literature

ഇത് ക്രിയേറ്റിവിറ്റിയുടെ പുത്തന്‍ ദൃശ്യ-വായനാനുഭവം! ഒരു തലമുറ നെഞ്ചേറ്റി താലോലിക്കുകയും തങ്ങളുടെ ഭാവനയുടെ വികാരവിചാരങ്ങള്‍ക്കൊപ്പം കൂട്ടുകയും ചെയ്ത കഥാപാത്രങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തവതരിപ്പിച്ച മുരളികൃഷ്ണന്റെയും കൂട്ടുകാരുടെയും പോസ്റ്റ് വൈറലാവുമ്പോള്‍

കാർട്ടൂൺ ചാനലും കൊച്ചു ടിവിയും ചലിക്കുന്ന ദൃശ്യങ്ങൾ സമ്മാനിക്കുന്ന ഇന്നിന്റെ ബാല്യത്തിന് പരിചയമുണ്ടാവില്ല ബാലരമയ്ക്കും ബാലഭൂമിക്കും പൂമ്പാറ്റയ്ക്കും ബാലമംഗളത്തിനും ഒക്കെയായി ഓരോ ആഴ്ചയും കാത്തിരു...